ട്രംപിന്റെ നീക്കം; പുതിയ വിവാദത്തിന് വഴിവെക്കുന്നു….

യുഎസ് പാസ്‌പോർട്ടുകളിൽ തന്റെ ചിത്രം ഉൾപ്പെടുത്താൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം. യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം പ്രമാണിച്ച് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ടിലാണ് ട്രംപിന്റെ…

മുന്നറിയിപ്പായി ‘മാനിഫെസ്റ്റോ’, ലക്ഷ്യം ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥർ; എഫ്ബിഐ ഡയറക്ടറെ ഒഴിവാക്കിയതിൽ ദുരൂഹത;

ട്രംപ് ഭരണകൂടത്തിലെ പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ട പ്രതിയുടെ ഹിറ്റ്‌ലിസ്റ്റിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ മാത്രം ഒഴിവാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കാലിഫോർണിയ സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലനാണ്…

ട്രംപിന്റെ തളളലിന് ഇന്ത്യയുടെ മാസ്സ് മറുപടി

ലോകം വീണ്ടും ഞെട്ടിയിരിക്കുകയാണ്! പക്ഷെ അത് വല്ല ഭൂകമ്പം കണ്ടിട്ടൊന്നുമല്ല, സാക്ഷാൽ ഡൊണാൾഡ് ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗം കേട്ടിട്ടാണ്. പുള്ളി പറയുന്നത് കേട്ടാൽ…

‘യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്…

അമേരിക്കയുമായി കരാറിലെത്താൻ ഇറാനോടു യുഎസ് പ്രസിഡന്റ് കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയ്ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ സമാധാനം പുലരാനുള്ള ട്രംപിന്റെ പദ്ധതിയായ…

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത്.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. വ്യാപാര ചട്ടക്കൂടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. വ്യാപാര…

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി…

മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്‌ത്തികൊണ്ടുള്ള പരാമർശം…….ലോകത്തിലെ ഏറ്റവും പുരാതനമായ നാ​ഗരികതകളിൽ ഒന്നിന്റെ…

ഇന്ത്യയ്ക്ക് മേൽ ട്രംപിന്റെ പ്രതികാര നടപടി; 25% തീരുവയും പിഴയും ചുമത്തിയ ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.റഷ്യയിൽ നിന്നുളള ഇന്ത്യയുടെ തുടർച്ചയായുളള ക്രൂഡോയിൽ…