ലോകം നശിപ്പിക്കാൻ ഉറപ്പിച്ച് ട്രംപ്
ഭൂമിയിലെ ഏറ്റവും വലിയ സമാധാന ഭീഷണിയായി പശ്ചിമേഷ്യ മാറുമ്പോൾ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അന്തിമ യുദ്ധത്തിലേക്ക് (Final War) കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു.അമേരിക്കയും ഇസ്രയേലും ഒരു വശത്ത്…
ഭൂമിയിലെ ഏറ്റവും വലിയ സമാധാന ഭീഷണിയായി പശ്ചിമേഷ്യ മാറുമ്പോൾ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അന്തിമ യുദ്ധത്തിലേക്ക് (Final War) കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു.അമേരിക്കയും ഇസ്രയേലും ഒരു വശത്ത്…
പശ്ചിമേഷ്യയിലെ യുദ്ധം കരയിലും ആകാശത്തും മാത്രമല്ല, കടലിന്റെ ആഴങ്ങളിലും പുതിയൊരു ശക്തിപരീക്ഷണമായി മാറുകയാണോ? ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ സൈനിക ആധിപത്യത്തിന് ഇറാൻ…
അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ…
യുഎസില്‍നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയിരിക്കുകയാണ്.ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും…
ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കി. എന്നാൽ യുഎസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.അതേസമയം…
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും, തിങ്കളാഴ്ച അമേരിക്ക ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഉപരോധങ്ങള്‍ മൂന്ന് ഇറാനിയന്‍…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാര കരാറുകളെ കേന്ദ്രീകരിച്ച് ചർച്ച നടന്നു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ…