നമസ്കാരം സുഹൃത്തുക്കളെ, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഹോർമുസ് കടലിടുക്കിൽ നിന്ന് ഭാരതത്തിന് അഭിമാനിക്കാവുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, ഈ വാർത്തകൾ കേട്ട് ഇപ്പോൾ ഏറ്റവും കൂടുതൽ നിരാശപ്പെടുന്നത് നമ്മുടെ ‘ രാഹുൽ ഗാന്ധിയായിരിക്കും. നരേന്ദ്ര മോദി അമേരിക്കയുടെയും ട്രംപിന്റെയും കൈയ്യിലെ വെറുമൊരു കളിപ്പാവയാണെന്നും ട്രംപ് പറയുന്നത് മാത്രമേ മോദി കേൾക്കൂ എന്നും പറഞ്ഞ് നടന്നവർക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോൾ പുറത്തുവരുന്നത്. മോദി ആരുടെയും അടിമയല്ലെന്നും, മറിച്ച് ലോകരാജ്യങ്ങൾ മോദി പറയുന്നത് കേൾക്കാൻ കാതോർക്കുന്ന കാലമാണിതെന്നും തെളിയിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നമുക്കൊന്ന് വിശദമായി പരിശോധിക്കാം.സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ വെച്ച് സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാന്റെ ഐ.ആർ.ജി.സി പട്ടാളക്കാർ വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ കാര്യമായ ആളപായമോ പരിക്കുകളോ സംഭവിച്ചില്ലെങ്കിലും, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ആ കപ്പലുകൾക്ക് യാത്ര റദ്ദാക്കി മടങ്ങേണ്ടി വന്നു. ഈ വാർത്ത പുറത്തുവന്ന ഉടനെ നമ്മുടെ നാട്ടിലെ മോദി വിരുദ്ധരും രാഹുൽ ഗാന്ധിയും ആഘോഷം തുടങ്ങിയിരുന്നു. മോദിയുടെ വിദേശനയം പരാജയപ്പെട്ടെന്നും ഇന്ത്യയെ ആരും പേടിക്കുന്നില്ലെന്നും പറഞ്ഞ് ഇവർ വലിയ വായയിൽ പ്രസംഗിച്ചു നടന്നു. എന്നാൽ ആ പ്രസംഗത്തിന്റെയും പരിഹാസത്തിന്റെയും ആയുസ്സ് വെറും മണിക്കൂറുകൾ മാത്രമായിരുന്നു.
ശനിയാഴ്ച കപ്പലുകൾ പിൻവാങ്ങിയപ്പോൾ ഇന്ത്യ തകർന്നുപോയി എന്ന് കരുതിയവർ ഞായറാഴ്ച നടന്നത് കണ്ടു ഞെട്ടിയിരിക്കുകയാണ്. വെടിയുണ്ടകൾക്കും ഭീഷണികൾക്കും മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്ന് തെളിയിച്ചുകൊണ്ട്, എണ്ണ നിറച്ച പുതിയൊരു ഇന്ത്യൻ കപ്പൽ ഞായറാഴ്ച സധൈര്യം ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നു. ‘ദേശ് ഗരിമ’ എന്ന ഈ ഭീമൻ എണ്ണ ടാങ്കർ ഖത്തറിലെ റാസ് ലഫാൻ തുറമുഖത്ത് നിന്നും 31 ഇന്ത്യൻ നാവികരുമായി മുംബൈ ലക്ഷ്യമാക്കിയാണ് വരുന്നത്. ശനിയാഴ്ച തടസ്സം നേരിട്ടെങ്കിലും, 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ അനുകൂലമാക്കി മാറ്റാൻ മോദി സർക്കാരിന് കഴിഞ്ഞു. 31 ഭാരതീയരുടെ ജീവൻ സുരക്ഷിതമാക്കി ഒമാൻ കടലിലെത്തിയ ഈ കപ്പൽ ഏപ്രിൽ 22-ഓടെ മുംബൈ തീരത്തെത്തും. ഇതിനെയാണ് യഥാർത്ഥ നയതന്ത്രം എന്ന് വിളിക്കുന്നത്.
കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായ ഉടൻ തന്നെ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം ഉണർന്നു പ്രവർത്തിച്ചു. ഇറാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി, ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന കർശനമായ താക്കീത് നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു. ആ ഒരൊറ്റ ഇടപെടലിൽ ഇറാന്റെ എല്ലാ വാശിയും തീർന്നു. ട്രംപ് പറയുന്നത് മോദി കേൾക്കുകയല്ല, മറിച്ച് മോദിയുടെ ആവശ്യങ്ങൾ ട്രംപിനും ഇറാമിനും ഒരുപോലെ കേൾക്കേണ്ടി വരുന്നു എന്നതാണ് വസ്‌തുത. ഈ തന്ത്രപരമായ നീക്കത്തെയാണ് രാഹുൽ ഗാന്ധി പരിഹസിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ആരുടെ വായടഞ്ഞു എന്ന് ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാം.
മാർച്ച് മാസത്തിന് ശേഷം ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടക്കുന്ന പത്താമത്തെ ഇന്ത്യൻ കപ്പലാണിത്. ആഗോള ജലപാതകളിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ആരുടെയും ഭയമില്ലാതെ സഞ്ചരിക്കാമെന്ന് മോദി സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. പപ്പു മോൻ എത്രയൊക്കെ മോദിയെ അടിമയെന്ന് വിളിച്ചാലും, ലോകം കാണുന്നത് സ്വന്തം പൗരന്മാരുടെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുന്ന ഒരു കരുത്തനായ നേതാവിനെയാണ്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ കാട്ടുന്ന ഈ ജാഗ്രത ഓരോ ഭാരതീയനും അഭിമാനകരമാണ്. ഇനിയെങ്കിലും ഇത്തരം ബാലിശമായ ആരോപണങ്ങൾ നിർത്തി രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനിക്കാൻ രാഷ്ട്രീയ ശത്രുക്കൾ തയ്യാറാകണം.
രാഹുൽ ഗാന്ധിക്ക് അറിയാവുന്ന കാര്യം വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയുക എന്നതാണ്. അദ്ദേഹം വിചാരിക്കുന്നത് ട്രംപ് പറയുന്നത് മാത്രമേ മോദി കേൾക്കൂ എന്നാണ്. എന്നാൽ ഇപ്പോൾ ലോകം കാണുന്നത് മോദി പറയുന്നത് ട്രംപും കേൾക്കുന്നു, ഇറാനും കേൾക്കുന്നു എന്നതാണ്. 31 ഭാരതീയരുടെ ജീവൻ സുരക്ഷിതമാക്കി ഏപ്രിൽ 22-ഓടെ ആ കപ്പൽ മുംബൈ തീരത്തെത്തും. മാർച്ച മാസത്തിന് ശേഷം ഇത്തരത്തിൽ സുരക്ഷിതമായി കടക്കുന്ന പത്താമത്തെ ഇന്ത്യൻ കപ്പലാണിത്.
ഇതാണ് മോദി മാജിക്പപ്പുവിനെ പൂട്ടിയ മോദി
