പടയൊരുക്കത്തിന് തുടക്കമിട്ട് അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന സൂചനയും നൽകി. ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിലായിരുന്നു ഷായുടെ പരാമർശം. തിരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണം പ്രധാന പ്രചാരണതന്ത്രമാക്കിയേക്കുമെന്ന വിലയിരുത്തലുകൾക്ക് ഇതോടെ ശക്തിയേറി.

Leave a Reply

Your email address will not be published. Required fields are marked *