ശബരിമല നിർണ്ണായക തെളിവുകൾ ഇവരെ SIT അറസ്റ്റ് ചെയ്യ്തേക്കും

തുടർച്ചയായ 8 മണിക്കൂർ ചോദ്യം ചെയ്യൽ, ഒടുവിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന തെളിവുകൾ; സി.പി.എം നേതാക്കൾ പ്രതിസ്ഥാനത്തായ ശബരിമല സ്വർണ്ണക്കൊള്ളയുടെ പുതിയ വിവരങ്ങളിലേക്ക്…

ശബരിമല ശ്രീകോവിലിൽ ഒടുവിൽ ആ വലിയ കൊള്ള നടന്നു എന്ന് അന്വേഷണസംഘം ഉറപ്പിച്ചു പറയുമ്പോൾ, വിരൽ ചൂണ്ടുന്നത് പിണറായി വിജയൻ സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും നേർക്കാണ്! ഭക്തരുടെ കണ്ണീരും പ്രാർത്ഥനയും വീണ ശബരിമലയിലെ മണ്ണിൽ, സാക്ഷാൽ അയ്യപ്പന്റെ തങ്കപ്പാളികൾ വരെ കടത്തിക്കൊണ്ടുപോയ വമ്പന്മാർ ആരൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയുമായി പ്രത്യേക അന്വേഷണ സംഘം അഥവാ എസ്.ഐ.ടി. ഇപ്പോൾ കളി തുടങ്ങി കഴിഞ്ഞു. കേസിന്റെ മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ തുടർച്ചയായി എട്ട് മണിക്കൂറോളമാണ് എസ്.ഐ.ടി. ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിൽ വമ്പൻ സ്രാവുകളെ കുടുക്കാനുള്ള സകല തെളിവുകളും…
[11:03 am, 27/6/2026] Sreejitha: കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങൾ അടങ്ങിയിരിക്കുന്ന ശബരിമല പോലെയുള്ള ഒരു പുണ്യസ്ഥലത്ത്, അതും ശ്രീകോവിലിലെ സ്വർണ്ണത്തിൽ വരെ കൈവെക്കാൻ ധൈര്യം കാണിച്ചു എന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്. പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ച 420 പേജുള്ള സുപ്രധാന ഫയലുകളും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച തെളിവുകളും വരും ദിവസങ്ങളിൽ പല വമ്പന്മാരുടെയും രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കും.
[11:06 am, 27/6/2026] Sreejitha: തുടർച്ചയായ 8 മണിക്കൂർ ചോദ്യം ചെയ്യൽ, ഒടുവിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന തെളിവുകൾ; സി.പി.എം നേതാക്കൾ പ്രതിസ്ഥാനത്തായ ശബരിമല സ്വർണ്ണക്കൊള്ളയുടെ പുതിയ വിവരങ്ങളിലേക്ക്…

ശബരിമല ശ്രീകോവിലിൽ ഒടുവിൽ ആ വലിയ കൊള്ള നടന്നു എന്ന് അന്വേഷണസംഘം ഉറപ്പിച്ചു പറയുമ്പോൾ, വിരൽ ചൂണ്ടുന്നത് പിണറായി വിജയൻ സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും നേർക്കാണ്! ഭക്തരുടെ കണ്ണീരും പ്രാർത്ഥനയും വീണ ശബരിമലയിലെ മണ്ണിൽ, സാക്ഷാൽ അയ്യപ്പന്റെ തങ്കപ്പാളികൾ വരെ കടത്തിക്കൊണ്ടുപോയ വമ്പന്മാർ ആരൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയുമായി പ്രത്യേക അന്വേഷണ സംഘം അഥവാ എസ്.ഐ.ടി. ഇപ്പോൾ കളി തുടങ്ങി കഴിഞ്ഞു. കേസിന്റെ മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ തുടർച്ചയായി എട്ട് മണിക്കൂറോളമാണ് എസ്.ഐ.ടി. ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിൽ വമ്പൻ സ്രാവുകളെ കുടുക്കാനുള്ള സകല തെളിവുകളും അന്വേഷണസംഘം തൂത്തുവാരി എന്നാണ് പുറത്തുവരുന്ന സൂചനകൾ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ പി.എസ്. പ്രശാന്ത് ഇനി അധികനാൾ പുറത്തുണ്ടാകില്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരും ദിവസങ്ങളിൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കങ്ങൾ എസ്.ഐ.ടി. ശക്തമാക്കി കഴിഞ്ഞു. തിങ്കളാഴ്ച കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയുടെ മേശപ്പുറത്ത് എത്തുമ്പോൾ കേരള രാഷ്ട്രീയം വീണ്ടും പുകയും എന്ന് ഉറപ്പാണ്. ഭക്തരെയും കോടതിയെയും ഒരുപോലെ പറ്റിച്ച്, തെളിവുകൾ വരെ മുക്കി ദേവസ്വം ബോർഡ് നടത്തിയ ആ വൻ സ്വർണ്ണക്കൊള്ളയുടെ ആഴം എത്രത്തോളമാണ്? നമുക്ക് നോക്കാം..

ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൂശിയതില്‍ നടന്ന വന്‍ ക്രമക്കേടും സ്വര്‍ണക്കൊള്ളയും സംബന്ധിച്ച കേസില്‍ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവില്‍. കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയതോടെ, അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ള മുന്‍ ഭരണസമിതി അംഗങ്ങളെ പ്രതിചേര്‍ക്കാനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, ഹൈക്കോടതിയുടെ നിലപാട് ഈ കേസിലെ വിധി നിര്‍ണ്ണായകമാകും.
പിണറായി വിജയൻ സർക്കാരും സി.പി.എം. നേതൃത്വവും പൂർണ്ണ പ്രതിരോധത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പി.എസ്. പ്രശാന്തിനെയും മറ്റ് മുൻ ബോർഡ് അംഗങ്ങളെയും ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. തങ്ങളുടെ കാലത്ത് നടന്ന ഈ ഭീമമായ സ്വർണ്ണക്കൊള്ളയും ക്രമക്കേടുകളും മറച്ചുവെക്കാൻ പ്രശാന്ത് അന്ന് സ്വീകരിച്ച അസ്വാഭാവികമായ നിലപാടുകൾക്ക് ഇനി അന്വേഷണസംഘത്തിന് മുന്നിൽ കൃത്യമായ മറുപടി നൽകേണ്ടി വരും. അതേസമയം, ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ആകട്ടെ, അന്വേഷണം അതിന്റെ വഴിയേ നടക്കട്ടെ എന്നും സഹകരിക്കുകയല്ലാതെ തനിക്ക് ഇതിൽ ഒന്നും പറയാനില്ലെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. സ്വന്തം പാർട്ടിയിലെ ആളുകൾ പ്രതിസ്ഥാനത്ത് വരുമ്പോൾ കൈമലർത്തുന്ന പതിവ് ശൈലി തന്നെയാണ് ഇപ്പോഴും കാണുന്നത്. വരും ദിവസങ്ങളിൽ നിയമനടപടികൾ കൂടുതൽ കടുക്കുമെന്നും, അധികാരത്തിന്റെ തണലിൽ ഭക്തരുടെ വികാരങ്ങളെയും സ്വാമിയുടെ സ്വർണ്ണത്തെയും കൊള്ളയടിച്ച വമ്പന്മാരുടെ അഴിമതിക്കഥകൾ പുറത്തുവരുമെന്നും തന്നെയാണ് ഭക്തജനങ്ങളും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.

കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങൾ അടങ്ങിയിരിക്കുന്ന ശബരിമല പോലെയുള്ള ഒരു പുണ്യസ്ഥലത്ത്, അതും ശ്രീകോവിലിലെ സ്വർണ്ണത്തിൽ വരെ കൈവെക്കാൻ ധൈര്യം കാണിച്ചു എന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്. പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ച 420 പേജുള്ള സുപ്രധാന ഫയലുകളും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച തെളിവുകളും വരും ദിവസങ്ങളിൽ പല വമ്പന്മാരുടെയും രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കും.
പിണറായി വിജയൻ സർക്കാരിന്റെയും സി.പി.എം. നിയന്ത്രിക്കുന്ന ദേവസ്വം ബോർഡിന്റെയും തനിനിറം പുറത്തു കൊണ്ടുവരുന്ന ഒന്നാണ് ഈ അന്വേഷണം. ശബരിമലയിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ബോധപൂർവ്വം അട്ടിമറിക്കാനും മുക്കാനും വലിയൊരു ശ്രമം തന്നെ ഇവിടെ നടന്നു എന്ന് എസ്.ഐ.ടി. ഉറപ്പിച്ചു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *