CPM ന് മുട്ടൻ പണി വരുന്നുണ്ട് വി വി യുടെ വമ്പൻ നീക്കം

തലസ്ഥാന നഗരിയിൽ ഭരണം മാറിയാൽ കളി മാറുമെന്നത് കേവലം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ലെന്ന് ഇപ്പോൾ ബോധ്യമായിരിക്കുകയാണ്. ഇത്രയും കാലം തിരുവനന്തപുരം കോർപ്പറേഷന്റെ ചുവരുകൾക്കുള്ളിൽ ഇരുന്ന് ജനങ്ങളുടെ നികുതിപ്പണം മുക്കി കട്ടപ്പൊഹയാക്കിയവർക്ക് ഇപ്പോൾ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തലസ്ഥാന നഗരി ഭരിക്കാൻ മേയർ കസേരയിൽ ബിജെപിയുടെ വി.വി. രാജേഷ് എന്ന കരുത്തൻ ഇരിപ്പുറപ്പിച്ചതോടെ അഴിമതിക്കാരുടെ അസ്ഥിവാരം ഇളകാൻ തുടങ്ങിയിരിക്കുന്നു.
ഇതുവരെ കണ്ട സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള അഴിമതി നാടകങ്ങളാണ് ഇത്രയും കാലം തിരുവനന്തപുരം കോർപ്പറേഷനിൽ മുൻപ് ഭരിച്ച സി പി എം നേതൃത്വം കൊണ്ടാടിയത്. ജനങ്ങൾ ചോരനീരാക്കി നൽകിയ നികുതിപ്പണം സ്വന്തം കീശയിലാക്കിയവർക്ക് മേയർ വി.വി. രാജേഷ് ഇപ്പോൾ നൽകിയിരിക്കുന്നത് ഒരൊന്നൊന്നര പണിയാണ്. വിഴിഞ്ഞത്തെ പാവപ്പെട്ടവരുടെ ഫ്ലാറ്റ് …
[9:10 am, 27/6/2026] Sreejitha: തലസ്ഥാന നഗരിയിൽ ഭരണം മാറിയാൽ കളി മാറുമെന്നത് കേവലം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ലെന്ന് ഇപ്പോൾ ബോധ്യമായിരിക്കുകയാണ്. ഇത്രയും കാലം തിരുവനന്തപുരം കോർപ്പറേഷന്റെ ചുവരുകൾക്കുള്ളിൽ ഇരുന്ന് ജനങ്ങളുടെ നികുതിപ്പണം മുക്കി കട്ടപ്പൊഹയാക്കിയവർക്ക് ഇപ്പോൾ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തലസ്ഥാന നഗരി ഭരിക്കാൻ മേയർ കസേരയിൽ ബിജെപിയുടെ വി.വി. രാജേഷ് എന്ന കരുത്തൻ ഇരിപ്പുറപ്പിച്ചതോടെ അഴിമതിക്കാരുടെ അസ്ഥിവാരം ഇളകാൻ തുടങ്ങിയിരിക്കുന്നു.
ഇതുവരെ കണ്ട സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള അഴിമതി നാടകങ്ങളാണ് ഇത്രയും കാലം തിരുവനന്തപുരം കോർപ്പറേഷനിൽ മുൻപ് ഭരിച്ച സി പി എം നേതൃത്വം കൊണ്ടാടിയത്. ജനങ്ങൾ ചോരനീരാക്കി നൽകിയ നികുതിപ്പണം സ്വന്തം കീശയിലാക്കിയവർക്ക് മേയർ വി.വി. രാജേഷ് ഇപ്പോൾ നൽകിയിരിക്കുന്നത് ഒരൊന്നൊന്നര പണിയാണ്. വിഴിഞ്ഞത്തെ പാവപ്പെട്ടവരുടെ ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതികളിൽ വരെ നടന്ന കോടികളുടെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരാൻ മേയർ നേരിട്ട് കളത്തിലിറങ്ങി കഴിഞ്ഞു. ഇനിയങ്ങോട്ട് അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന നാളുകളാണ്. മുൻ ഭരണസമിതിക്ക് എവിടെയൊക്കെയാണ് പണി വരുന്നത്, എന്തൊക്കെയാണ് ഈ അഴിമതികളുടെ ഉള്ളുകള്ളികൾ എന്ന് നമുക്ക് വിശദമായി തന്നെ പരിശോധിക്കാം.

പഴയതുപോലെ ഫയലുകൾ പൂഴ്ത്തിവെച്ച് അഴിമതികൾ മൂടിവെക്കാമെന്ന് ആരും ഇനി കരുതേണ്ട. അഴിമതിയുടെ അസ്ഥിവാരം വരെ തോണ്ടിയെടുക്കുമെന്നാണ് വി.വി. രാജേഷ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ മുൻപ് ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണസമിതി ജനങ്ങളെ എങ്ങനെയൊക്കെ പറ്റിച്ചു എന്നതിന്റെ കൃത്യമായ തെളിവുകൾ ശേഖരിച്ചാണ് പുതിയ മേയർ കരുക്കൾ നീക്കുന്നത്. വെറുമൊരു പ്രഖ്യാപനത്തിലൊതുങ്ങുന്നതല്ല ഈ അന്വേഷണം. സാധാരണയായി ഒരു അന്വേഷണം പ്രഖ്യാപിച്ചാൽ അത് വർഷങ്ങളോളം നീണ്ടുപോയി ഒടുവിൽ ആരും അറിയാതെ മുങ്ങിപ്പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ കളി ഫോറൻസിക് പരിശോധനയിലേക്കും ടെക്നിക്കൽ ഓഡിറ്റിലേക്കും മാറിയിരിക്കുന്നു. അഴിമതി നടത്തിയവർക്ക് രക്ഷപ്പെടാൻ ഒരു പഴുതുപോലും ബാക്കിവെക്കാതെയുള്ള പ്ലാനിംഗാണ് ബിജെപി നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയും മേയറും കാഴ്ചവെക്കുന്നത്. ഇതോടെ തലസ്ഥാനത്തെ സി പി എം കേന്ദ്രങ്ങളിൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടായിരിക്കുന്നത്. കാരണം അന്വേഷണം ചെന്നെത്തുന്നത് എങ്ങോട്ടൊക്കെയാണെന്ന് അവർക്ക് കൃത്യമായി അറിയാം.

അന്വേഷണ പരിധിയിൽ വരുന്ന ഏറ്റവും ക്രൂരമായ അഴിമതികളിലൊന്ന് വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും തലചായ്ക്കാൻ ഇടമില്ലാത്തവർക്കും വേണ്ടി നിർമ്മിച്ച ഫ്ലാറ്റുകളിലാണ് മുൻ ഭരണസമിതി കോടികളുടെ വെട്ടിപ്പ് നടത്തിയത്. നിർമ്മിച്ച് കഷ്ടിച്ച് നാല് വർഷം തികയുന്നതിന് മുൻപ് തന്നെ ഈ ഫ്ലാറ്റുകളുടെ കോൺക്രീറ്റ് പാളികൾ തനിയെ അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു. ചിന്തിച്ചു നോക്കൂ, പാവപ്പെട്ട ജനങ്ങൾ ജീവിക്കുന്ന ഒരു സമുച്ചയത്തിലാണ് ഇത്രയും മോശം ഗുണനിലവാരമില്ലാത്ത നിർമ്മാണം നടത്തിയത്. സി പി എമ്മിന്റെ ആളുകൾക്ക് ലാഭവിഹിതം വീതം വെക്കാൻ വേണ്ടി നിർമ്മാണ സാമഗ്രികളിൽപ്പോലും ഇവർ കയ്യിട്ടു വാരി.
ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഇത്തരം ഒരു നടപടിയെ അതീവ ഗൗരവത്തോടെയാണ് മേയർ വി.വി. രാജേഷ് കാണുന്നത്. ഈ ഫ്ലാറ്റിന്റെ നിർമ്മാണത്തിൽ എവിടെയൊക്കെയാണ് അപാകതകൾ സംഭവിച്ചത് എന്ന് കണ്ടെത്താൻ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിനെ (CET) ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ സമഗ്രമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, ജനങ്ങളുടെ ജീവൻ വെച്ച് കളിച്ച ആ സി പി എം കരാറുകാരും അവർക്ക് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളും അകത്താകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അന്വേഷണ പരിധിയിൽ വരുന്ന ഏറ്റവും ക്രൂരമായ അഴിമതികളിലൊന്ന് വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും തലചായ്ക്കാൻ ഇടമില്ലാത്തവർക്കും വേണ്ടി നിർമ്മിച്ച ഫ്ലാറ്റുകളിലാണ് മുൻ ഭരണസമിതി കോടികളുടെ വെട്ടിപ്പ് നടത്തിയത്. നിർമ്മിച്ച് കഷ്ടിച്ച് നാല് വർഷം തികയുന്നതിന് മുൻപ് തന്നെ ഈ ഫ്ലാറ്റുകളുടെ കോൺക്രീറ്റ് പാളികൾ തനിയെ അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു. ചിന്തിച്ചു നോക്കൂ, പാവപ്പെട്ട ജനങ്ങൾ ജീവിക്കുന്ന ഒരു സമുച്ചയത്തിലാണ് ഇത്രയും മോശം ഗുണനിലവാരമില്ലാത്ത നിർമ്മാണം നടത്തിയത്. സി പി എമ്മിന്റെ ആളുകൾക്ക് ലാഭവിഹിതം വീതം വെക്കാൻ വേണ്ടി നിർമ്മാണ സാമഗ്രികളിൽപ്പോലും ഇവർ കയ്യിട്ടു വാരി.
ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഇത്തരം ഒരു നടപടിയെ അതീവ ഗൗരവത്തോടെയാണ് മേയർ വി.വി. രാജേഷ് കാണുന്നത്. ഈ ഫ്ലാറ്റിന്റെ നിർമ്മാണത്തിൽ എവിടെയൊക്കെയാണ് അപാകതകൾ സംഭവിച്ചത് എന്ന് കണ്ടെത്താൻ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിനെ (CET) ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ സമഗ്രമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, ജനങ്ങളുടെ ജീവൻ വെച്ച് കളിച്ച ആ സി പി എം കരാറുകാരും അവർക്ക് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളും അകത്താകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അടുത്തതാണ് തലസ്ഥാന നഗരിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ കോടികൾ ഒഴുക്കിയ സ്മാർട്ട് സിറ്റി പദ്ധതി. കേന്ദ്രത്തിൽ നിന്ന് നരേന്ദ്ര മോദി സർക്കാർ അയച്ച പണം ഇവിടെയെത്തിയപ്പോൾ എങ്ങനെയാണ് ചിലർ സ്വന്തം പാർട്ടി വളർത്താനും നേതാക്കളുടെ കീശ വീർപ്പിക്കാനും ഉപയോഗിച്ചതെന്ന് സ്മാർട്ട് സിറ്റി പദ്ധതി പരിശോധിച്ചാൽ മനസ്സിലാകും. സ്മാർട്ട് റോഡുകളും ഡ്രെയിനേജുകളും നിർമ്മിച്ചതിൽ വൻ സാങ്കേതികവും സാമ്പത്തികവുമായ അപാകതകളാണ് നടന്നിട്ടുള്ളത്. വർഷങ്ങളോളം റോഡുകൾ വെട്ടിപ്പൊളിച്ച് ഇട്ട് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിന് പിന്നിൽ കൃത്യമായ കമ്മീഷൻ കച്ചവടമായിരുന്നു എന്ന് വ്യക്തം.
എന്നാൽ ഇപ്പോൾ ഈ കള്ളക്കളി അവസാനിപ്പിക്കാൻ മേയർ വി.വി. രാജേഷ് ഇതിനെ ഒരു ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. സാധാരണ ഓഡിറ്റ് പോലെ അക്കൗണ്ടുകൾ മാത്രം നോക്കി തീർക്കുന്നതല്ല ഫോറൻസിക് ഓഡിറ്റ്. എവിടെയൊക്കെ പണം വകമാറ്റി, ആരൊക്കെയാണ് ഈ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന തന്നെ നടക്കും. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റി സ്വന്തം ലേബലൊട്ടിക്കാൻ നോക്കിയവർക്ക് ഇനി കേന്ദ്ര ഏജൻസികളുടെ വരെ പിന്നാലെയുള്ള വരവിന് ഈ ഫോറൻസിക് ഓഡിറ്റ് വഴിവെക്കുമെന്നുറപ്പാണ്.

തിരുവനന്തപുര നഗരത്തിൽ വലിയ വിപ്ലവമെന്ന രീതിയിൽ മുൻപ് കൊണ്ടാടിയ ഇലക്ട്രിക് ബസ് വാങ്ങലിലും വൻ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. ബസുകൾ വാങ്ങിയ നടപടിക്രമങ്ങൾ, അതിന്റെ ടെൻഡർ വിളിച്ച രീതികൾ, അതിന് പിന്നിൽ നടന്ന അണിയറ സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം ഇപ്പോൾ അന്വേഷണ നിഴലിലാണ്. പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന പേരിൽ കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ ഈ ബസ് വാങ്ങലിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ആരോപിക്കപ്പെടുന്നത്. കമ്മീഷൻ വാങ്ങാൻ വേണ്ടി മാത്രം തട്ടിക്കൂട്ട് കമ്പനികൾക്ക് ടെൻഡർ നൽകിയോ എന്നതടക്കമുള്ള കാര്യങ്ങൾ പുതിയ അന്വേഷണസംഘം പരിശോധിക്കും. ഇതോടെ മുൻ ഭരണസമിതിയിലെ പ്രമുഖരുടെ പല സാമ്പത്തിക സ്രോതസ്സുകളും പുറത്തുവരും.

ഇനി നഗരത്തിലെ പാർക്കിംഗ് ദുരിതത്തിന് പരിഹാരമായി കൊണ്ടുവന്ന പാളയം, മ്യൂസിയം മൾട്ടി ലെവൽ കാർ പാർക്കിംഗ് പദ്ധതികളുടെ കാര്യത്തിലേക്ക് വരാം. നഗരത്തിലെ പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട ഈ പദ്ധതികളിലും വലിയ തോതിലുള്ള അഴിമതികളാണ് അരങ്ങേറിയത്. നിർമ്മാണ കാലാവധി നീട്ടിനൽകിയും, കരാർ തുക അനാവശ്യമായി പുതുക്കി നിശ്ചയിച്ചും ലക്ഷങ്ങളാണ് ഇതിലൂടെയും ചോർന്നത്. ഈ പദ്ധതികളുടെയും ഓരോ ഫയലുകളും അരിച്ചുപെറുക്കി പരിശോധിക്കാനാണ് മേയറുടെ കർശന നിർദ്ദേശം. വികസനത്തിന്റെ പേരിൽ ജനങ്ങളെ പറ്റിച്ച് സ്വന്തം പാർട്ടി ഫണ്ട് ഉണ്ടാക്കിയവർക്ക് ഇതൊരു കനത്ത പ്രഹരമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *