തെരഞ്ഞെടുപ്പ് കഴിയും വരെ താൻ ബംഗാളിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണ് ഡൽഹിയിൽ നിന്നും അമിത് ഷാ ബംഗാളിലേയ്ക്ക് പറന്നത് . വിജയം ഉറപ്പിച്ച ശേഷമേ മടക്കമുണ്ടാകൂവെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു..ബംഗാളിൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത് 191 സീറ്റുകളിൽ ബിജെപിയും , 97 സീറ്റുകളിൽ ടിഎം സിയുമാണ്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അടുത്തിടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ് .
മെയ് 4 ന് ഉച്ചയ്ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു.
