തമിഴ്നാട്ടിലെ ചരിത്രത്തിൽ ഇടം നേടുന്ന വിജയം നേടി അധികാരക്കസേരയിലേക്ക് എത്തിയിരിക്കുകയാണ് ടിവികെ നേതാവും നടനുമായ വിജയ്. ഇത്തരമൊരു വിജയം വിജയ് നേടുമെന്ന് എതിരാളികൾ പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ്പോളുകളിലും വിജയ്ക്ക് വലിയ വിജയസാധ്യതയില്ലായിരുന്നു. എന്നാൽ എല്ലാ മുൻവിധികൾക്കുമപ്പുറമാണ് ജനങ്ങളുടെ മനസിൽ തനിക്കുള്ള സ്ഥാനമെന്ന് വിജയ് തെളിയിച്ചിരിക്കുന്നു. ടിവികെ എന്ന പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിലാണ് വിജയ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ജോത്സ്യൻ പറഞ്ഞത് പോലെ സംഭവിച്ചു, ജയലളിതയെ പോലെ ഒപ്പം കൂട്ടി വിജയ്; തമിഴ്നാടിന്റെ ഭാവി…
