രണ്ട് മണ്ഡലങ്ങളിൽ ദളപതിക്ക് നിർണായക പരീക്ഷ;
തമിഴ്നാട് രാഷ്‌ട്രീയത്തിൽ, പ്രതിപക്ഷത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് രണ്ട് ഉപതിരഞ്ഞെടുപ്പുകളിലൂടെ ഇപ്പോൾ നടക്കാൻ പോകുന്നത്. അണ്ണാ ഡിഎംകെയുടെ സിറ്റിംങ് സീറ്റായിരുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ രാജിവച്ച്…
