കോട്ടയം പാലാ നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. സ്വന്തം മുന്നണിയിലെ തന്നെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് അപ്രതീക്ഷിതമായി നഗരസഭാ ഭരണം കൈവിട്ടുപോയത്.
ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയം പാസായി!
