പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വിവിധ വകുപ്പുകളിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് സർക്കാർ നിലവിൽ ദീർഘിപ്പിച്ചത്. ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടി
