കോഴിക്കോട് വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ എംഡിഎംഎ പിടികൂടി

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ എം ഡി എം എ പിടികൂടി.52 ഗ്രാം എം ഡി എം എ ആണ് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്.സംഭവത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ആണ് സംഭവം.അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് 26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്. KL 07 BN 3399 നമ്പർ കാറില്‍ (ഹോണ്ട സിറ്റി) സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എംഡിഎംഎ.

Leave a Reply

Your email address will not be published. Required fields are marked *