അഹമ്മദാബാദ് വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു.അഹമ്മദാബാദിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു ആ മഹാദുരന്തം .എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. യാത്രികരും ജീവനക്കാരുമുൾപ്പടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായിരുന്നു.അഞ്ജലി രൂപാണിയാണ് ഭാര്യ .മക്കൾ പൂജിത , ഋഷഭ് ,രാധിക.
അഹമ്മദാബാദ് വിമാനാപകടം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു
