വൈദ്യുതി പദ്ധതിയിൽ അഴിമതി; രമേശ് ചെന്നിത്തല

കരാർ കാലാവധി കഴിഞ്ഞിട്ടും മണിയാർ ജലവൈദ്യുത പദ്ധതി തിരിച്ചുപിടിക്കാതെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കാർബൊറാണ്ടം…

നേപ്പാൾ എയർലൈൻസിന്റെ വിവാദ ഭൂപടവും ഇന്ത്യൻ പ്രതിഷേധത്തിന്റെ അഗ്നിപരീക്ഷയും

ഏപ്രിൽ 30ന് രാവിലെയാണ് എയർലൈനിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തങ്ങളുടെ പുതിയ റൂട്ട് മാപ്പും പരസ്യവും പങ്കുവെച്ചത്. എന്നാൽ മിനിറ്റുകൾക്കകം തന്നെ ഇന്ത്യൻ ഉപയോക്താക്കൾ ഇതിലെ…

ചൂട്‌, ഇന്ധനവിലവർധന, തൊഴിലാളിക്ഷാമം;മത്സ്യമേഖലയിൽ പ്രതിസന്ധി

ഇന്ധനവില വർധനയ്‌ക്കും തൊഴിലാളിക്ഷാമത്തിനുംപുറമെ ചൂടുകൂടുന്നതിനാൽ മത്സ്യലഭ്യത കുറയുന്നത്‌ മത്സ്യമേഖലയിൽ പ്രതിസന്ധി ഇരട്ടിയാക്കിയതായി മത്സ്യത്തൊഴിലാളികൾ. കടലിലും കായലിലും മീൻലഭ്യത കുറഞ്ഞു. മത്തി, അയല, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ വലിയ…

സംസ്ഥാനത്ത് വേനൽമഴ തുടരും;ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം;

കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്…

തിരുവനന്തപുരത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു;

തിരുവനന്തപുരം, അമ്പൂരിയിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാമാണ് കൊല്ലപ്പെട്ടത്. മകൻ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബുധനാഴ്ച രാത്രി 11 മണിയോടെയാണ്…

ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ കാറിന് തീപിടിച്ചു;

രാജസ്ഥാനിലെ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത്.കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരും…

കേരളം ആർക്കൊപ്പം? മൂന്ന് മേഖലകളിലും യുഡിഎഫ് തരംഗം! എൽഡിഎഫിന് വൻ തിരിച്ചടി

കാത്തിരിപ്പുകൾക്കും കണക്കുകൂട്ടലുകൾക്കും വിരാമം! കേരളം ആരുടെ കൈകളിലേക്ക്? വോട്ടുകുത്തി സീൽ ചെയ്ത ബാലറ്റ് പെട്ടികൾക്കുള്ളിലെ ജനമനസ്സ് ഇപ്പോൾ പുറത്തുവരികയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ…

തിരഞ്ഞെടുപ്പ് ചൂട് അവസാനിക്കും മുൻപേ 2027 ലക്ഷ്യമിട്ട് ബിജെപി; നിർണ്ണായക നീക്കങ്ങളുമായി ദേശീയ നേതൃത്വം

കേരളം ഉൾപ്പെടെയുള്ള അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വരുന്നതിന് മുൻപേ തന്നെ 2027-ലെ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ്…

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ഡെറക് ഒബ്രിയാൻ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിജയിച്ചാൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ തയ്യാറുണ്ടോ എന്ന് നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എംപി ഡെറക് ഒബ്രിയാൻ. ബംഗാളിലെ…

കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്

കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. വി ഡി സതീശന്‍ പക്ഷത്തെ വിമല ബിനുവിനെതിരെ…