‘വീഴ്ച്ചയിൽ നിന്ന് ഒരു പാഠവും പഠിച്ചില്ല’, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി
നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വീഴ്ചകളില്‍നിന്ന് എന്‍.ടി.എ പാഠം പഠിച്ചില്ലെന്ന് ജസ്റ്റിസ് പി.എസ്.നരസിംഹ വിമര്‍ശിച്ചു. എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്…
