‘അവൻ എന്റെ മകൻ തന്നെയാണ്’; മുഖ്യമന്ത്രി വി.ഡി സതീശനെ നെഞ്ചോട് ചേർത്ത് അമ്മാളു അമ്മ, 

രണ്ട് വലിയ ആഗ്രഹങ്ങളുമായാണ് പറവൂർ സ്വദേശിനിയായ അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. തന്റെ പ്രിയപ്പെട്ട മകൻ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര! വയോജനങ്ങൾക്കായി പുതിയ വകുപ്പ്; 

വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർത്തിയായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടികൾ ആദ്യ യോഗത്തിൽ തന്നെ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ…

ബോക്‌സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘കറുപ്പ്’;

സൂര്യയെ നായകനാക്കി ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘കറുപ്പ്’. പൂർണ്ണമായും ഒരു മാസ് കൊമേഴ്സ്യൽ എന്റർടൈനർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം…

ബംഗാളിൽ സമാധാനം തിരിച്ചെത്തുന്നു;

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ക്രമസമാധാന നില പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ, സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരുന്ന കേന്ദ്ര സായുധ പോലീസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ…

വിജയ് സർക്കാരിന് ആറുമാസത്തെ ആയുസ്സ് മാത്രം;

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയിന്റെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയായി…

വയനാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരണപ്പെട്ടത്.…

സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ക്രമീകരണങ്ങൾ പൂർത്തിയായി;

പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയുടെയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ സെക്രട്ടേറിയറ്റ്…

മാധ്യമങ്ങളെയും വർഗ്ഗീയവാദികളെയും കാറ്റിൽപ്പറത്തി യു.ഡി.എഫ് വസന്തം! ഒപ്പം മോദിയുടെ ആശംസയും.

പത്തു വർഷത്തെ നീണ്ടതും കഠിനവുമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് ജനകീയ വസന്തത്തിന് തിരിതെളിഞ്ഞു. അടിച്ചമർത്തലുകൾക്കും അഹങ്കാരത്തിനും ഏകാധിപത്യത്തിനും മുകളിൽ ജനാധിപത്യത്തിന്റെ ത്രിവർണ്ണ പതാകയും…

മുഖ്യമന്ത്രി പറഞ്ഞു, ഇഷ്ടമുള്ള വകുപ്പെടുക്കാം!രമേശ് ചെന്നിത്തല;

പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ച് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കും…

വി. ഡി. സതീശൻ സർക്കാർ അധികാരമേറ്റു;

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.…