ശബരിമല സ്വർണക്കൊള്ള ; പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയേക്കും; കടകംപള്ളി സുരേന്ദ്രനെയും പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കടുത്ത നടപടികളിലേക്ക് ഇഡി. കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ഇഡി വിശദമായി…

‘മേയർ ബ്രോ’ കടപുഴകി വീണിരിക്കുന്നു; വി.കെ പ്രശാന്ത് ഭയന്നോടുകയാണോ?

കേരള രാഷ്ട്രീയത്തിൽ ‘മേയർ ബ്രോ’ എന്ന പേരിൽ പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ ആ വൻമരം ഒടുവിൽ കടപുഴകി വീണിരിക്കുന്നു! അതെ, ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് വി.കെ.…

തന്ത്രി കണ്ഠരര് രാജീവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ പിണറായി സർക്കാരും ദേവസ്വം ബോർഡിലെ വമ്പന്മാരും; ഗൂഢാലോചന പൊളിഞ്ഞു

ഭക്തലക്ഷങ്ങളുടെ കണ്ഠമിടറുന്ന ഒരു സത്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ശബരിമലയിലെ ശ്രീകോവിലിനുള്ളിൽ അയ്യപ്പന്റെ ചൈതന്യത്തിന് കാവൽ നിൽക്കുന്ന തന്ത്രി കണ്ഠരര് രാജീവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ പിണറായി സർക്കാരും…

തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ്; ഡിഎംകെ വീഴും; എൻഡിഎ വരുമെന്ന് അൻപുമണി രാമദാസ്

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാമദാസ്. ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ മാധ്യമങ്ങളോട്…

വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടലിനെ അപലപിച്ച് ഇന്ത്യ; കടുത്ത ആശങ്ക പങ്കുവെച്ച് വിദേശകാര്യമന്ത്രാലയം

വെനസ്വേലയില്‍ കടന്ന് കയറി പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കി കൊണ്ടുപോയ അമേരിക്കന്‍ നടപടിയെ അപലപിച്ച് ഇന്ത്യ. വെനസ്വേലയ്‌ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.വെനിസ്വേലയിലെ സംഭവവികാസങ്ങൾ…

പാളയത്ത് നിന്ന് മാത്രം കെട്ടിടനികുതി 12.90 കോടി രൂപ കുടിശ്ശിക, 30 വാര്‍ഡുകളിലെ വസ്തുനികുതി കുടിശ്ശിക 61.09 കോടി: കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെത്; തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകൾ പുറത്ത്

തിരുവനന്തപുരം കോര്‍പറേഷന് വസ്തു നികുതി ഇനത്തില്‍ ലഭിക്കാനുള്ളത് കോടിക്കണക്കിന് രൂപ. സ്വകാര്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കോടികളാണ് പിരിച്ചെടുക്കാനുള്ളത്. കേരള സംസ്ഥാന ഓഡിറ്റ്…

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം അവസാനിപ്പിക്കുന്നു; ജാമ്യത്തിനു വഴിയൊരുങ്ങുന്നു

ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ള മാത്രമാണെന്നും പാളികള്‍ പുറത്തുപോയിട്ടില്ലെന്നും തൊണ്ടി മുതല്‍ പ്രതികള്‍ വിറ്റ് കാശാക്കിയെന്നുമുള്ള നിഗമനത്തില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു.കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി…

വെള്ളാപ്പള്ളിക്കെതിരെ സിപിഐ: ‌എൽഡിഎഫിന് ബാധ്യതയാകുമെന്ന് മുന്നറിയിപ്പ്; പാലക്കാട് ജില്ല കമ്മിറ്റിയിൽ വിമർശനം

വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന മുന്നറിയിപ്പുമായി സിപിഐ. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം…

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

വ്യവസായി വിജയ് മല്യ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ് സ്ഥാപ്ച്ച പാളികള്‍ തന്നെയാണൊ ശബരിമല ശ്രീകോവിലില്‍ ഉളളതെന്നറിയാന്‍ വിഎസ്എസ്‌സിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. പരിശോധന…

പുനർജ്ജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും…