ജനങ്ങൾക്കൊപ്പം നിൽക്കാനും,പ്രവർത്തിക്കാനും തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ല: ചാണ്ടി ഉമ്മൻ

വി.ഡി. സതീശൻ മന്ത്രിസഭയിൽ താൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ പട്ടിക വരുന്നത് വരെ…

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; 

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ പൂജകളുടെ മറവിൽ കോടികളുടെ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. കഴിഞ്ഞ പത്തു വർഷത്തിലേറെയായി സന്നിധാനത്ത് തുടരുന്ന…

പത്മകുമാറിനെതിരെയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം,

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. പാർട്ടിയുടെയും സർക്കാരിന്റെയും പത്തനംതിട്ടയിലെ പ്രതിച്ഛായക്ക് ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗം…

മന്ത്രിസ്ഥാനം തീരുമാനിക്കുന്നതിൽ നിലവിൽ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്ന ചർച്ചകൾ സ്വാഭാവികം;തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തനിക്ക് ലഭിക്കാനിടയുള്ള പദവികളെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് അദ്ദേഹം…

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിൽ. പോസ്റ്റർ യുദ്ധം,

കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പരസ്യമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെ കാണുന്നു. പോസ്റ്ററുകൾക്ക് പിന്നിൽ…

വി.ഡി. സതീശൻ മന്ത്രിസഭയുടെ അന്തിമപ്പട്ടിക ഇന്ന്;

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ ആരൊക്കെ എന്നതിൽ ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനമാകും. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെ എട്ട് പേർ മന്ത്രിസ്ഥാനം…

​സതീശൻ മന്ത്രിസഭയിൽ ആരൊക്കെ? ചെന്നിത്തലയ്ക്ക് ആഭ്യന്തരം! ചാണ്ടി ഉമ്മൻ മന്ത്രിയാകും;

തിരുവനന്തപുരത്ത് ഇപ്പോൾ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുമ്പോൾ, മന്ത്രിസഭാ രൂപീകരണ ചർച്ചകളെല്ലാം അണിയറയിൽ വളരെ സജീവമായി മുന്നോട്ട് പോവുകയാണ് . സാധാരണ ഒരു മുന്നണിയിൽ ഭരണം…

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയിലേക്ക് ബിജെപിക്കും ക്ഷണം; രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ വിളിച്ച് വി ഡി സതീശൻ

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി എംഎൽഎമാരും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷനും…

പെട്രോൾ തുകയെച്ചൊല്ലി തർക്കം;

തലസ്ഥാനത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. കുളത്തൂർ ഇൻഫോസിസ് ക്യാമ്പസിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലാണ് കാറിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ മർദ്ദിച്ചത്.…

പൃഥ്വിരാജിനെ മാറ്റി ജോമോൻ ജ്യോതിർ! ‘സന്തോഷ് ട്രോഫി’യിൽ സംഭവിച്ചതെന്ത്?

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യാനിരുന്ന ‘സന്തോഷ് ട്രോഫി’…