105 കോടി രൂപ ചെലവഴിച്ച്, തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ അത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കും;
കഴിഞ്ഞ വർഷം രാജ്യാന്തര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ പൂർണ്ണമായും തകർന്ന ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഗുജറാത്ത് സർക്കാർ പുനർനിർമ്മിക്കുന്നു. 105 കോടി രൂപ…
