മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വി. ശിവൻകുട്ടി
കേരളത്തിലെ വിദ്യാഭ്യാസ പദ്ധതി കാലഹരണപ്പെട്ടതാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന്…
