ഊബർ ആപ്പ് ബഹിഷ്‌കരിച്ച് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

ഊബർ ആപ്പ് പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാർ തീരുമാനിച്ചു. മാനേജ്‌മെന്റുമായി കൊച്ചിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആപ്പ് ബഹിഷ്‌കരിച്ചുകൊണ്ട് ഇന്ന് മുതൽ മറ്റ് ആപ്പുകൾ…

ശബരിമല സ്വര്‍ണക്കൊള്ള, കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി ഒരുങ്ങുന്നു; 

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങാന്‍ എസ്‌ഐടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം ബോര്‍ഡ്…

‘ജന നായകൻ’; ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്ത്!

ദളപതി വിജയിന്റെ അവസാന ചിത്രമെന്ന വൻ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ‘ജന നായകൻ’ ആദ്യദിനം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി. സെൻസർ പ്രശ്നങ്ങളും വ്യാജപതിപ്പ് പുറത്തിറങ്ങിയതുമായ പ്രതിസന്ധികൾ…

യുദ്ധക്കണക്കിൽ ദുരൂഹ മാറ്റം!

ഒരു യുദ്ധം അവസാനിക്കാം. വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടാം. മിസൈലുകൾ നിശ്ശബ്ദമാകാം. എന്നാൽ യുദ്ധത്തിന്റെ യഥാർത്ഥ കഥ പലപ്പോഴും അവസാനിക്കുന്നത് യുദ്ധഭൂമിയിലല്ല, ഔദ്യോഗിക രേഖകളിലും കണക്കുകളിലുമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള…

നിതിൻ രാജിൻ്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും നേരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ഒന്ന് നാറിക്കോട്ടെ…

 ഇന്ന് ഡിവൈഎഫ്ഐ ഉപവാസവും എസ്എഫ്ഐ പഠിപ്പുമുടക്കും!

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഇന്ന് തിരുവനന്തപുരത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ജൂലൈ 27-ന്…

അമേരിക്ക ഭയക്കുന്ന ആ കറുത്ത ഏട്

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധമേഘങ്ങൾ അതിശക്തമായി ഉരുണ്ടുകൂടുമ്പോൾ നമ്മളെല്ലാവരും സ്ഥിരമായി ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പ്രധാന ചോദ്യമുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സംഘർഷം…

 ശ്രദ്ധ നേടി ബിജിബാലിന്റെ ശബ്ദത്തിൽ ‘ഉന്മാദ’ത്തിലെ ആദ്യ ഗാനം!

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബിജിബാൽ ആലപിച്ച ‘അകലെ ഒരു സ്വർണ്ണ കലമാനോ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്…

26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്;

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്ക്റോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി…

‘യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം’; മമ്മൂട്ടി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളും കോക്രോച്ച് ജനത പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങൾ ദിവസേന കനക്കുകയാണ്.…