ഡൽഹിയിലെ സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് സുപ്രീം കോടതി
ഡൽഹി-എൻ.സി.ആറിലെ ഓരോ സ്ത്രീക്കും പൊതു ഇടങ്ങളിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. രാത്രി 10 മണിക്ക് മെട്രോയിലോ റോഡിലോ സഞ്ചരിക്കുന്ന ഏതൊരു സ്ത്രീക്കും സുരക്ഷിതത്വ ബോധം…
