ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഇതര രാജ്യങ്ങൾ ഏതെല്ലാം?
ഓഗസ്റ്റ് 15 എന്നാൽ ഇന്ത്യക്കാർക്ക് കേവലം ഒരു തീയതിയല്ല അത് കോടിക്കണക്കിന് മനുഷ്യരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ആസാദിയുടെയും അമരസ്മരണയാണ്. 1947-ൽ ഇന്ത്യ രണ്ട് നൂറ്റാണ്ടുകളോളം നീണ്ട ക്രൂരമായ…
