സത്യപ്രതിജ്ഞാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനും മതപരമായ വിഷയമാക്കി മാറ്റാനുമാണ് ശ്രമം;മുഹമ്മദ് റിയാസ്,
വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. സത്യപ്രതിജ്ഞാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനും മതപരമായ വിഷയമാക്കി മാറ്റാനുമാണ് ശ്രമം…
