സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണം മെയ് 27ന്
ടെക്സസ്: ചൊവ്വയിൽ കോളനിവൽക്കരണം നടത്തുക എന്ന ഇലോൺ മസ്‌കിന്‍റെ ദീർഘകാല സ്വപ്‌നത്തിന്‍റെ എഞ്ചിനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍-ഹെവി ലിഫ്റ്റ് സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ 9-ാം പരീക്ഷണ വിക്ഷേപണം മെയ് 27ന്…
