ഫാസ്ടാഗ് അപ്ഡേറ്റ്! അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
ദില്ലി: ദേശീയപാതകളിലൂടെയുള്ള യാത്ര ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ടോൾ പിരിവ് സംവിധാനമായ ഫാസ്ടാഗിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാർഷിക പാസ്, രണ്ട് പേയ്‌മെന്റ് ഓപ്ഷനുകൾ,…
