നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവല്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും…….
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്‌റ്റേഡിയത്തില്‍ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന…
