ഗൾഫ് വ്യോമപാതയിൽ ആശങ്ക, വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർലൈനുകൾ
പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബഹ്‌റൈൻ, കുവൈത്ത് സെക്ടറുകളിലേക്കുള്ള സർവീസുകളെയാണ് ഈ മാറ്റങ്ങൾ…
