കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഓഗസ്റ്റ് 16 – നാണ്…

 പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിൽ 70% കർശന സൗദിവൽക്കരണം വരുന്നു?

സൗദി അറേബ്യയിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ തീരുമാനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ…

സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

വന്ദേമാതരത്തെ അപമാനിച്ചുവെന്നാരോപിച്ചുള്ള പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിയമോപദേശം തേടി. വിഷയം സജീവമാക്കിനിർത്താൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുന്ന ബിജെപി, മണിപ്പൂരിൽ കോൺഗ്രസ്…

‘തുടക്കത്തിലൂടെ’ വില്ലനായി അരങ്ങേറിയതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ്

വിസ്മയ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിസ്മയയുടെ അരങ്ങേറ്റത്തിനൊപ്പം മോഹൻലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ…

ഉത്തരകൊറിയയിൽ നടക്കുന്നത് എന്ത്?

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 81-ാം വാർഷിക ആഘോഷങ്ങൾക്കിടെ, ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാകുന്നു എന്ന വ്യക്തമായ സൂചന നൽകി ഉത്തരകൊറിയ. കൊറിയൻ…

ഭക്ഷ്യസുരക്ഷാ വീഴ്ചകളെ തുടർന്ന് അബുദാബിയിൽ ‘ദി ലസ്സി ഷോപ്പ്’ അടപ്പിച്ചു

 ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രമുഖ പാനീയ വില്പന ശാലയായ ‘ദി ലസ്സി ഷോപ്പ്’ ശാഖ അധികൃതർ അടപ്പിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം പൊതുജനാരോഗ്യത്തിന് വലിയ…

ഇന്ത്യയെ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം ഏത്? 36 രാജ്യങ്ങളിലെ സർവേ ഫലം പുറത്ത്

ലോകത്തിന്റെ കണ്ണിൽ ഇന്ത്യയുടെ പ്രതിച്ഛായ എങ്ങനെയാണ്? ഇന്ത്യയെക്കുറിച്ച് ലോകം പറയുന്ന വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയാകുകയാണ്! സാമ്പത്തിക വളർച്ചയിലും സാങ്കേതിക മുന്നേറ്റത്തിലും ആഗോള നയതന്ത്രത്തിലും ഇന്ത്യയുടെ സ്വാധീനം…

പശ്ചിമേഷ്യയിൽ വീണ്ടും നയതന്ത്ര പോര്! ഇറാന്റെ ആരോപണം തള്ളി ഖത്തർ

യുദ്ധവിമാനം തകർന്നു വീണതിനെ തുടർന്ന് ഇറാനിയൻ പൈലറ്റുമാരെ രഹസ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഇറാന്റെ ആരോപണങ്ങൾ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. പൈലറ്റുമാരാരും ജീവനോടെ തങ്ങളുടെ കസ്റ്റഡിയിലില്ലെന്നും…

സംസ്ഥാനത്ത് ഏത്തക്കായയുടെ വില കുതിച്ചുയരുന്നു.

ഓണം അടുത്തതോടെ സംസ്ഥാനത്ത് ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമാണ് വർധിച്ചത്. ഓണക്കാലമാകുമ്പോഴേക്കും ഏത്തക്കായ വില 100 രൂപ കടക്കുമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും വിലയിരുത്തൽ. കഴിഞ്ഞ…

‘ഖലീഫ’യിലെ മോഹൻലാലിന്റെ അതിഥി വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ ക്യാൻവാസിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖലീഫ’. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കൽ…