കസേര കളിയിൽ വയനാട് മറന്നു! പാവങ്ങളുടെ വീട് എവിടെ? കോൺഗ്രസിന്റെ ‘പുനരധിവാസ’ നാടകം പുറത്താകുന്നു

വയനാട് വിറങ്ങലിച്ചു നിന്നപ്പോൾ ആശ്വാസത്തിൻ്റെ ‘കൈ’യുമായി എത്തിയവരാണ് കോൺഗ്രസ് നേതാക്കൾ. 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന വലിയ വാഗ്ദാനം ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ അത് വോട്ടായി…

ഉള്ളുലഞ്ഞ് ഒരാണ്ട് ; വയനാട് മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിനായി സർക്കാർ ചെയ്തത് എന്ത്?

മുണ്ടക്കൈ ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട് എന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ.ദുരന്തത്തെ അതിജീവിച്ചവർക്കായി ഉപജീവനസഹായം, വാടക,…

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം പൂർത്തിയാവുക ഡിസംബറില്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും അപ്പീലുകളില്‍ വൈകാതെ…

നന്മയുടെ കൈത്താങ്ങുമായി നീതൂസ് അക്കാഡമി; മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി നീ തൂസ് അക്കാഡമി. മേപ്പാടി ടൗണിൽ 5 സെന്റ് ഭൂമി വാങ്ങിയാണ്…

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ; ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു…