കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വിജയം

ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണ വിധേയനായ സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ വലിയ വെല്ലുവിളിയാണ് മുരളീധരൻ ഉയർത്തിയത്..കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ജനവിരുദ്ധ നിലപാടുകൾക്കെതിരെ കഴക്കൂട്ടത്തെ ജനങ്ങൾ നൽകുന്ന ശക്തമായ പ്രതികരണമാണിത്കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ജനവിരുദ്ധ നിലപാടുകൾക്കെതിരെ കഴക്കൂട്ടത്തെ ജനങ്ങൾ നൽകുന്ന ശക്തമായ പ്രതികരണമാണിത്..

Leave a Reply

Your email address will not be published. Required fields are marked *