മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തം; സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ ദേവസ്വം മാനുവലും മിനിറ്റ്‌സും തിരുത്തി
ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വം മാനുവലിലും മിനിറ്റ്‌സിലും മറ്റ്…
