ശബരിമലയിൽ നടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ചു; യൂട്യൂബർക്കെതിരെ കേസ്,

: ശബരിമലയിൽ നടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ച യൂട്യൂബർക്കെതിരെ കേസ്. പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. 10 മിനിറ്റ് ദൈർഘ്യം ഉള്ളതായിരുന്നു…

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്.

ന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍…

ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി

അമേരിക്കൻ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി സഹപ്രവർത്തകൻ രംഗത്ത്. ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് ജീവനക്കാരൻ…

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), അടുത്ത തലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി-6-നുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇപ്പോൾ…

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല

ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. പതിനഞ്ചുകാരിയുടെ 30 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കാന്‍…

യുഡിഎഫിനൊപ്പം നിൽക്കുന്ന ഇടത് പാർട്ടിയുമായി മടക്കം;പി.വി. അൻവർ

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പി വി അന്‍വര്‍ സി.പി.ഐ.എം വിട്ട വിമതരെയും അസംതൃപ്തരെയും ഒരുമിച്ച് നിർത്തി പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നു. മെയ് 15-ന് പാർട്ടിയുടെ ഔദ്യോഗിക…

മോദി മാജിക്! ശത്രുരാജ്യം പോലും ഇന്ത്യയെ പുകഴ്ത്തുന്നു

ലോകം മുഴുവൻ ഒരു മഹാദുരന്തത്തിന്റെ വക്കിലാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം, ഇപ്പോൾ ഇതാ ഇറാനും ഇസ്രായേലും തമ്മിലുള്ള കടുത്ത പോരാട്ടം. കടൽ മാർഗമുള്ള എണ്ണ വിതരണം…

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം;അധ്യാപകൻ പരസ്യമായി അധിക്ഷേപിച്ചതായി കുടുംബം പറയുന്നു

ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ (20) മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സന്ദീപ് പാണ്ഡെ…

കൊച്ചിയിൽ ലഹരിമരുന്ന് വേട്ട! 

നഗരത്തെ ഞെട്ടിച്ച് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി ശൃംഖലയിലെ പ്രധാനിയായ കെവിൻ പോലീസ് പിടിയിലായതോടെയാണ് ഉന്നതതല ബന്ധങ്ങളുടെ ചുരുളഴിയുന്നത്. പിടിയിലായ…

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ വേനൽ മഴ;

കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട,…