വിമാനത്തിൽ ഭക്ഷണം ഒഴിവാക്കാൻ എയർ ഇന്ത്യ, ബിസിനസ് ക്ലാസിലും മാറ്റങ്ങൾ
വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും രൂപയുടെ മൂല്യത്തകർച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ വരുത്താൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര വിമാനങ്ങളിലും…
