CPM ൽ കൂട്ടത്തല്ല്പിണറായിയുടെ കള്ളം പൊളിഞ്ഞു
ജയിക്കുമ്പോൾ ചരിത്രം സൃഷ്ടിച്ച ‘ക്യാപ്റ്റൻ’, തോൽക്കുമ്പോൾ കുറ്റം ചുമക്കേണ്ടി വരുന്ന പാവം ‘അണികൾ’! ജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലെ എയർകണ്ടീഷണർ മുറിയിലേക്ക്, തോൽവിയുടെ ഉത്തരവാദിത്തം…
