ബംഗാളിൽ നുഴഞ്ഞു കയറ്റക്കാരെ അടിച്ചു പുറത്താക്കി

പശ്ചിമ ബംഗാൾ… സംസ്കാരത്തിന്റെയും കലയുടെയും നാട്. എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ നാട് നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരമായ ഒരവസ്ഥയുണ്ട്. ഒരു നാടിനെ ഗുണ്ടായിസത്തിന്റെയും അക്രമങ്ങളുടെയും കേന്ദ്രമാക്കി മാറ്റിയ…

പഞ്ചാബ് തൂക്കി ബിജെപി

പഞ്ചാബ്… പാക്കിസ്ഥാൻ അതിർത്തിയിൽ കിടക്കുന്ന, രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത തന്ത്രപ്രധാനമായ ഒരു ദേശം. അവിടെ ബിജെപിക്ക് എന്ത് കാര്യം? ബിജെപിക്ക് അവിടെ വേരില്ല, പൂജ്യം സീറ്റാണ്,…

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി……

ഇതുവരെ രണ്ട് ശത്രുരാജ്യങ്ങള്‍ മാത്രായിരുന്നു ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ആശങ്ക. ചൈനയും പാകിസ്ഥാനും. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം……പ്രതിരോധതയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ മൂന്നാമത് ഒരു ശത്രുവിനെക്കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്- തുര്‍ക്കി.…

 ചരിത്ര നേട്ടവുമായി ‘ദൃശ്യം 3’

ആഗോളതലത്തിൽ വൻ തരംഗമായി മാറിയ മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ കർണാടക ബോക്‌സ് ഓഫീസിലും പുതിയ ചരിത്രം കുറിക്കുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ…

300 കോടി ക്ലബിൽ ഇടംപിടിച്ച് ‘കറുപ്പ്’;

തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ച് സൂര്യ നായകനായ ഫാന്റസി ആക്ഷൻ ഡ്രാമ ചിത്രം ‘കറുപ്പ്’ ആഗോളതലത്തിൽ 300 കോടി ക്ലബിൽ ഇടംനേടി. സൂര്യയുടെ കരിയറിലെ ആദ്യ…

രണ്ട് ഇന്ത്യൻ സൈനികർക്ക് യുഎന്നിന്റെ ബഹുമതി;

ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ വീരമൃത്യു വരിച്ച രണ്ട് ഇന്ത്യൻ സൈനികർക്ക് മരണാനന്തര ബഹുമതി. കോംഗോയിൽ സേവനമനുഷ്ഠിച്ച ലാൻസ് ഹവിൽദാർ ഹർഭജൻ സിങ്, ദക്ഷിണ സുഡാനിൽ സേവനത്തിലിരിക്കെ…

ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ,

ഇറാനുമായി പുതിയ കരാറിന് സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ അവർ തയ്യാറാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളെ പൂർണ്ണമായി നിഷേധിച്ച് ഇറാൻ രംഗത്ത്.…

കോളേജ് ആഘോഷത്തിനിടെ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിൽ ആനുവൽ ഡേ ആഘോഷങ്ങൾക്കിടെ മദ്യപസംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീൻ…

ഭൂമിക്കടിയിൽ പതിറ്റാണ്ടുകളോളം പൂട്ടിയിട്ടിരുന്ന ഒരു രഹസ്യ നിലവറ;‘അമൂല്യ നിധി’ ഒടുവിൽ കണ്ടെത്തി…

ഭൂമിക്കടിയിൽ പതിറ്റാണ്ടുകളോളം പൂട്ടിയിട്ടിരുന്ന ഒരു രഹസ്യ നിലവറ. അതിനുള്ളിൽ പൊടിപിടിച്ച് കിടക്കുന്നത് പതിനായിരക്കണക്കിന് വൈൻ കുപ്പികൾ മാത്രം അല്ല, സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയും കണ്ട ചരിത്രത്തിന്റെ ജീവനുള്ള…

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു;

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.…