നഴ്സിങ് വിദ്യാർത്ഥിയുടെ മരണം;അധ്യാപകൻ പരസ്യമായി അധിക്ഷേപിച്ചതായി കുടുംബം പറയുന്നു

ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ (20) മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സന്ദീപ് പാണ്ഡെ…

കൊച്ചിയിൽ ലഹരിമരുന്ന് വേട്ട! 

നഗരത്തെ ഞെട്ടിച്ച് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി ശൃംഖലയിലെ പ്രധാനിയായ കെവിൻ പോലീസ് പിടിയിലായതോടെയാണ് ഉന്നതതല ബന്ധങ്ങളുടെ ചുരുളഴിയുന്നത്. പിടിയിലായ…

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ വേനൽ മഴ;

കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട,…

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്;.

കോഴിക്കോട്ടെ മാറാട് കടലോരഗ്രാമത്തിലെ കടല്‍ക്കാറ്റിന് ഇന്നും ചോരയുടെ മണമുണ്ട്. ആ കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസാകുന്നു. മത്സ്യത്തൊഴിലാളികളായ എട്ട് പേരാണ് 2003 മെയ് രണ്ട് വെള്ളിയാഴ്ച സായംസന്ധ്യയില്‍…

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു……

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ…

മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് കിണറ്റിൽ വീണു;

കോഴിക്കോട് മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് കിണറ്റിൽ വീണു. നന്തിടൗണിലെ ഫ്ലൈഓവറിന് പടിഞ്ഞാറ് വശം നിസാർമൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് വീണത്. വെള്ളി കാലത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിൻ്റെ ഗ്രില്ല് …

സാധാരണക്കാരന്റെ അടുക്കളയിലും തീ! വാണിജ്യ സിലിണ്ടറിന് പിന്നാലെ ‘ഛോട്ടു’വിനും വില കൂട്ടി;

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ…

സെക്രട്ടേറിയറ്റിൽ ഭൂകമ്പം! പിണറായിയെ പൂട്ടാൻ ഐ.എ.എസ് പട;

കേരളം ഇന്ന് നിൽക്കുന്നത് ഒരു വലിയ സ്ഫോടനത്തിന്റെ വക്കിലാണ്!​ഇത്രയും കാലം പിണറായി സർക്കാരിന്റെ വിശ്വസ്തരായിരുന്നവർ, സർക്കാരിന്റെ രഹസ്യ അറകൾ കാത്തുസൂക്ഷിച്ചവർ, ഇന്ന് ഒന്നിനുപുറകെ ഒന്നായി വാ തുറക്കുകയാണ്.…

 ബംഗാളിൽ നാടകീയ രംഗങ്ങൾ

: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങൾ തുടരുന്നു. മമത ബാനർജിയുടെ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിന്‍റെ വാഹനം തടഞ്ഞ്…

ബിജെപിയിൽ വൻ ട്വിസ്റ്റ്‌!ഇത് കാണുക

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ നമ്മുടെ രാഷ്ട്രീയ അന്തരീക്ഷം എത്രത്തോളം ചൂടുപിടിച്ചതാണെന്ന് നോക്കൂ. ജനാധിപത്യത്തിൽ ജനവിധിയെ മാനിക്കുക എന്നതാണ് ഏറ്റവും വലിയ മര്യാദ. എന്നാൽ ഇന്ന് നമ്മൾ…