കശ്മീർ താഴ്‌വരയിലേക്ക് ഇനി വന്ദേ ഭാരത്

ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ജമ്മുവിനെയും ശ്രീനഗറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് വ്യാഴാഴ്ച സർവീസ് ആരംഭിച്ചു. റെയിൽവേ മന്ത്രി അശ്വിനി…

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാണെന്ന് മേയർ വി. വി രാജേഷ്. കുടിവെള്ള പ്രശ്നം നഗരസഭ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്.ഓരോ വാർഡിനും ഓരോ…

ഗർഭഛിദ്ര കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

 ബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജിയിൽ കോടതിയുടെ രൂക്ഷവിമർശനം. “വ്യക്തിപരമായ…

വിജയം ഉറപ്പിച്ച് ബിജെപി

, ഭാരതീയ രാഷ്ട്രീയത്തിന്റെ ഗതിമാറ്റങ്ങൾ പ്രവചിക്കപ്പെടുന്ന നിർണ്ണായകമായ ഒരു നിമിഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം കാത്തിരുന്ന ആ വലിയ വെളിപ്പെടുത്തലുകൾ, അതായത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ…

പാക്കിസ്ഥാൻ ഭയക്കുന്നഇന്ത്യയുടെ രഹസ്യ നീക്കം

അതിർത്തിയിൽ വീണ്ടും ശബ്ദകോലാഹലങ്ങൾ ഉയരുകയാണ്. ഇത്തവണ പാകിസ്ഥാൻ തങ്ങളുടെ പുതിയ ആയുധമായ ‘ഫത്തേ-II’ വിക്ഷേപിച്ചുകൊണ്ട് വലിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ഇതിനെ തടയാൻ ആർക്കും കഴിയില്ലെന്നും ഇന്ത്യയിലെ പ്രമുഖ…

മമതയ്ക്ക് ജനങ്ങൾ നൽകിയത് എട്ടിന്റെ പണി

ബംഗാളിൽ നിന്ന് ആ വാർത്ത എത്തിക്കഴിഞ്ഞു. അവിടെ അഹങ്കാരത്തോടെ വെല്ലുവിളിച്ച മമത ബാനർജിയുടെ കളി ഇത്തവണ ശരിക്കും തീർന്നിരിക്കുകയാണ്. ബംഗാൾ തന്റെ സ്വന്തം തറവാടാണെന്നും ആരും അവിടെ…

പിണറായി സർക്കാർ സമ്പൂർണ പരാജയം;ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

രണ്ടാം പിണറായി സർക്കാർ സമ്പൂർണ പരാജയമായിരുന്നുവെന്ന് ഡോ.ബി. അശോക് ഐഎഎസ്. തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു.പൊതുഫണ്ടുകൾ പ്രചാരണത്തിനായി ഉപയോഗിച്ചു. കിഫ്ബി മേധാവിയുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് വിനിയോഗമെന്നും അദ്ദേഹം…

എക്സിറ്റ് പോളുകൾ തള്ളി എ.കെ. ബാലൻ;

സംസ്ഥാനത്ത് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞ് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും ആത്മവിശ്വാസം…

വൈദ്യുതി പദ്ധതിയിൽ അഴിമതി; രമേശ് ചെന്നിത്തല

കരാർ കാലാവധി കഴിഞ്ഞിട്ടും മണിയാർ ജലവൈദ്യുത പദ്ധതി തിരിച്ചുപിടിക്കാതെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കാർബൊറാണ്ടം…

നേപ്പാൾ എയർലൈൻസിന്റെ വിവാദ ഭൂപടവും ഇന്ത്യൻ പ്രതിഷേധത്തിന്റെ അഗ്നിപരീക്ഷയും

ഏപ്രിൽ 30ന് രാവിലെയാണ് എയർലൈനിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തങ്ങളുടെ പുതിയ റൂട്ട് മാപ്പും പരസ്യവും പങ്കുവെച്ചത്. എന്നാൽ മിനിറ്റുകൾക്കകം തന്നെ ഇന്ത്യൻ ഉപയോക്താക്കൾ ഇതിലെ…