ചൂട്, ഇന്ധനവിലവർധന, തൊഴിലാളിക്ഷാമം;മത്സ്യമേഖലയിൽ പ്രതിസന്ധി
ഇന്ധനവില വർധനയ്‌ക്കും തൊഴിലാളിക്ഷാമത്തിനുംപുറമെ ചൂടുകൂടുന്നതിനാൽ മത്സ്യലഭ്യത കുറയുന്നത് മത്സ്യമേഖലയിൽ പ്രതിസന്ധി ഇരട്ടിയാക്കിയതായി മത്സ്യത്തൊഴിലാളികൾ. കടലിലും കായലിലും മീൻലഭ്യത കുറഞ്ഞു. മത്തി, അയല, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ വലിയ…
