നിയമസഭാ തെരഞ്ഞെടുപ്പിൽ കളം പിടിക്കാൻ ബിജെപി
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മത്സരിപ്പിച്ചു നേട്ടം കൊയ്യാൻ ഒരുങ്ങി ബിജെപി. മുതിർന്ന നേതാക്കളെ മുന്നിൽനിർത്തി കൊണ്ട് നിലവിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍…
