ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിത മുസ്തഫ രാജ്യം വിട്ടേയ്‌ക്കുമെന്ന് സൂചന, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന്…
