പണിമുടക്കി വാട്ട്സാപ്പ്; വലഞ്ഞ് ഉപഭോക്താക്കൾ
ന്യൂഡൽഹി∙ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിന്‍ ചെയ്യാനും സ്‌റ്റാസ് അപ്‍ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ. മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട്…
