വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ…

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; ബോധരഹിതനായി വീണ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് തലയിൽ ചക്കവീണ് പരിക്കേറ്റു. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുമുന്നിലായിരുന്നു സംഭവം. ഡോക്ടറെ…

ഒരു പവൻ സ്വർണം, കുഴിമന്തി, ഒരു ലക്ഷം; വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് വൻ ഓഫർ

കയ്യേറ്റം ചെയ്യുന്ന ദൃശ്യം കിട്ടിയില്ലആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും…

എപ്‌സ്റ്റീന്‍ ഫയല്‍: ഫയല്‍: ട്രംപിനെതിരായ പീഡനരേഖകള്‍ മുക്കി, വെട്ടിയത് ട്രംപ് ബലാല്‍സംഗം ചെയ്‌തെന്ന മൊഴി

1980-കളില്‍ താന്‍ കുട്ടിയായിരിക്കെ എപ്‌സ്റ്റീനും ട്രംപും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു യുവതി 2019-ല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസ് അന്വേഷണ ഏജന്‍സി എഫ് ബി ഐ…

പ്രമോദിന്റെ സൈലന്റ് ട്രീറ്റ്മെന്റിൽ തലയിൽ കൈവച്ച് കെസി

കേരളത്തിലെ 140 മണ്ഡലങ്ങളിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന 30 ‘ഷുവർ സീറ്റുകൾ’ എടുത്താൽ അതിൽ ഏറ്റവും മുൻനിരയിലുണ്ടാകും റാന്നി. അതെ, അവിടെയാണ് ‘MLA ഫാക്ടർ’…

വീണയുടെ നാടകം തുടരുന്നു ഞെട്ടിക്കുന്ന കള്ള റിപ്പോർട്ട്

“കൊല്ലെടാ അവളെ!”… ഈ ഒരു വാചകം മതി കേരളത്തിലെ ഒരു ജില്ലയെ മുഴുവൻ യുദ്ധക്കളമാക്കാൻ. പക്ഷേ, ആരാണ് ഇത് വിളിച്ചത്? എവിടെ വെച്ചാണ് വിളിച്ചത്? കണ്ണൂർ റെയിൽവേ…

ഇന്ത്യയെ തളയ്ക്കാൻ അമേരിക്ക നോക്കി, പക്ഷേ നടന്നത് മറ്റൊന്ന്

ആഗോള ഊർജ്ജ വിപണിയിൽ ഇപ്പോൾ കേൾക്കുന്നത് ഒരു വലിയ വെടിമുഴക്കമാണ്! ലോകശക്തിയായ അമേരിക്കയുടെ കണ്ണുരുട്ടലുകളെ വകവെക്കാതെ, ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ലാറ്റിൻ അമേരിക്കൻ കരുത്തനായ വെനിസ്വേല ഇന്ത്യൻ…

രാജീവ് ചന്ദ്രശേഖറിന്റെ നിർണായക ഇടപെടൽ; കേരളത്തിന് അനുവദിച്ച 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമായി ഓടും

കേരളത്തിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർണായക ഇടപെടൽ. സംസ്ഥാനത്തിന് അനുവദിച്ച 6 സ്പെഷ്യൽ ട്രെയിനുകൾ ഇനി മുതൽ സ്ഥിരമായി തുടരും.വിശാഖപട്ടണം…

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ന്യൂദൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലെത്തി. ഇഡിയുടെ രണ്ടാം റൗണ്ട് ചോദ്യം…

ആദായ നികുതി വകുപ്പിന്റെ പിടി വീണേക്കാവുന്ന ഇടപാടുകള്‍; സേവിംഗ്‌സ് അക്കൗണ്ട് മുതല്‍ ഡീമാറ്റ് അക്കൗണ്ട് വരെ

രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരികയാണ്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിയമം, നികുതി നിരക്കുകളിലോ, വരുമാന…