‘ആണവായുധം നിർമ്മിക്കാതെ വേറെ വഴികളില്ല’..! നിലപാട് മാറ്റി ഇറാൻ ?
അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണി നേരിടാൻ ആണവ പ്രതിരോധം കൈവരിക്കുകയല്ലാതെ ഇറാന് മറ്റ് മാർഗമില്ലെന്ന് ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് വ്യക്തമാക്കുന്നു. ഇറാന്റെ സുരക്ഷാ സ്ഥാപനങ്ങളുമായി അടുത്ത…
