സംഘര്‍ഷം ഒഴിവാക്കണം: ഇടപെട്ട് ഐക്യരാഷ്ട്രസഭ, പ്രതികരിക്കാതെ ഇന്ത്യയും പാക്കിസ്താനും

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘർഷ സാധ്യതയിൽ യുഎൻ ആശങ്കയറിയിച്ചു. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചു. നേരത്തെ…

ഉരുക്കിനേക്കാൾ കരുത്ത് ! മിശ്രലോഹം കണ്ടെത്തി അമേരിക്ക

സ്റ്റീലിനെക്കാൾ കരുത്തുറ്റ ഒരു പുതിയ മിശ്രലോഹം കണ്ടെത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കൻ ഗവേഷകർ. ചെമ്പ്, ടന്റാലം, ലിഥിയം എന്നിവയുടെ സങ്കരം തീവ്രമായ താപനിലയെയും അതിശക്തമായ സമ്മർദ്ദത്തെയും അതിജീവിക്കാൻ…

പാകിസ്ഥാനിൽ ഉഗ്രസ്ഫോടനത്തോടെ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, 60ലധികം പേർ ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്കിയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേർക്ക് ഗുരുതര പരിക്ക്. ഡ്രൈവർ മരിച്ചു. പ്രാദേശിക കടകളിലേക്ക് പെട്രോൾ വിതരണം ചെയ്യാനായി എത്തിയ ട്രക്ക്…

ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് സെന്റ് മേരി ബസിലിക്കയില്‍ നിത്യവിശ്രമം

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍…

പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം…

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ

ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ…

വീണ്ടും വിമാനാപകടം; അമേരിക്കയിൽ ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണ് നാല് മരണം

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വിമാനാപകടം. ഒറ്റ എഞ്ചിൻ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് പേർക്ക് ജീവൻ നഷ്ടമായി. ഇല്ലിനോയിസ് ട്രില്ലയിലാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. സെസ്ന സി…

ഗൾഫ് രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് : ഇന്ത്യൻ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിലായി. രാജീവ്​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമി​ഗ്രേഷൻ പരിശോധനയ്ക്ക് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. ആന്ധ്ര…

യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: യുക്രെയ്നിൽ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായാണ് രാജ്യാന്തര വാർത്ത ഏജൻസികളുടെ റിപ്പോർട്ട്. ശനിയാഴ്ച…

താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് കോളടിച്ചു! വൻ ലാഭം കൊയ്യാൻ അവസരം

ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പരം താരിഫ് യുദ്ധത്തിൽ അകപ്പെട്ടിരിക്കുകയാണ്. അപ്പോൾ ഈ ഒരു ഘട്ടത്തിൽ ഈ വ്യാപാര…