തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;

മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കവറിനുള്ളിൽ നിന്ന് 23 കിലോയിലധികം വരുന്ന വൻ കഞ്ചാവ് ശേഖരം എക്‌സൈസും ആർ.പി.എഫും ചേർന്ന് പിടികൂടി. സ്റ്റേഷനിലെ…

തൃശൂർ ‘ഇങ്ങെടുത്ത്’ വെറും ഒരു വർഷം! സുരേഷ് ഗോപി പുറത്തേക്ക്?

ഞാൻ തൃശൂർ ഇങ്ങെടുക്കുവാ, എനിക്ക് വേണം തൃശൂർ…’ കുറച്ചുകാലം മുൻപ് കേരളത്തിലെ രാഷ്ട്രീയ വേദികളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട ഒരു സിനിമാറ്റിക് ഡയലോഗ് ആയിരുന്നു…

നവീൻ ബാബുവിന്റെ കുടുംബത്തിന് ഒടുവിൽ നീതി! യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രസ്റ്റീജ് കേസ്;

കണ്ണൂരിലെ മുൻ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആ ദാരുണമായ മരണം നമ്മളാരും മറന്നിട്ടില്ല.ആ മരണത്തിന് പിന്നിലെ യഥാർത്ഥ ചുരുളഴിക്കാൻ ഒടുവിൽ സി.ബി.ഐ വരികയാണ് . കേസ്…

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ;

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. എന്നാൽ ധവളപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കടുത്ത വിയോജിപ്പുമായി മുൻ ധനമന്ത്രി കെ എൻ…

വീണ്ടുമൊരു നോട്ട് നിരോധനമോ?

വർഷം ​2016 ,നവംബർ മാസം എട്ടാം തീയതി ,രാത്രി എട്ട് മണി. ഭാരതീയർ ഒന്നടങ്കം നെഞ്ചുലഞ്ഞ് കേട്ട ആ പ്രഖ്യാപനം നമ്മുടെ ഓർമ്മകളിൽ ഇന്നും കറുത്ത അധ്യായമായി…

ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക ക്ഷതവും രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്;അഷ്കറിന്റേത് കൊടും ക്രൂരത

നെടുമങ്ങാട് ഒന്നരവയസ്സുകാരനെ രണ്ടാനച്ഛൻ അഷ്കർ അടിച്ചുകൊന്ന സംഭവത്തിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ കഠിനമായ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.…

 ആശങ്കയായി ‘എൽ നിനോ’ പ്രതിഭാസം

കേരളത്തിൽ ഇത്തവണ നേരത്തെ കാലവർഷം എത്തുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി കാലവർഷത്തിന്റെ വരവ് വൈകുന്നു. സാധാരണയായി ജൂൺ ഒന്നിന് രാജ്യത്ത് കാലവർഷം ആരംഭിക്കാറുള്ളത്. മെയ് 26-ഓടെ മൺസൂൺ കേരളത്തിൽ…

ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്മാൻ; 

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. എതിർ…

സംസ്ഥാനത്ത് തേങ്ങ വിലയിൽ വൻ ഇടിവ്;

സംസ്ഥാനത്ത് തേങ്ങയുടെ വില കുത്തനെ കുറഞ്ഞു. നിലവിൽ ഒരു കിലോ തേങ്ങയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് വിപണിയിലെ വില. ഈ വർഷം ആദ്യമായാണ് തേങ്ങയുടെ…

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച ശക്തമായ ആവശ്യത്തെത്തുടർന്നാണ് സർക്കാരിന്റെ ഈ…