കെഎസ്ഇബിക്ക് ആശ്വാസമെങ്കിലും ഉൽപ്പാദനം ഉടൻ കൂട്ടില്ല!
അതിതീവ്രമഴയിൽ സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടായെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നത് കെഎസ്ഇബിക്ക് വലിയ ആശ്വാസമായി. ഓഗസ്റ്റ് ആദ്യവാരം പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയിലധികം വെള്ളമാണ് ഡാമുകളിലേക്ക് ഒഴുകിയെത്തിയത്. നിലവിൽ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ…
