ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം……

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി സ്‌പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ…ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനാണ്…

തൃശൂർ പൂരം! ആന എഴുന്നള്ളിപ്പിൽ കൂടുതൽ നിയന്ത്രണങ്ങളില്ല, വെടിക്കെട്ട് ഒഴിവാക്കും; ഹൈക്കോടതി

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ പുതിയ നിയന്ത്രണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കടുത്ത ചൂട് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ…

കോൺഗ്രസിലെ ഹൈടെക് അടി! നേതാക്കൾ സ്റ്റുഡിയോകളിൽ; അണികൾ കമന്റ് ബോക്സിൽ.”

കോൺഗ്രസ് എന്ന് കേക്കുമ്പോൾ നമ്മുടെ മലയാളി മനസ്സാക്ഷിയുടെ സെർച്ച് ബാറിൽ ആദ്യം തെളിയുന്നത് എന്തായിരിക്കും? സംശയമില്ല, അത് ‘ഗ്രൂപ്പ് അടി’ തന്നെയായിരിക്കും. ഐ ഗ്രൂപ്പ്, എ ഗ്രൂപ്പ്,…

ചൂടാണ് കരുതിയിരിക്കണം,വേനൽ അസുഘങ്ങൾക്ക് പുറമേ പാമ്പിനേയും….

ചൂടില്‍ നിന്ന് രക്ഷതേടിയും അല്ലാതെയും പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ വീടുനുള്ളില്‍ കയറുന്നത് ഇക്കാലത്തെ ആശങ്കയാണ്. വേനല്‍ കടുത്തതോടെ പാമ്പുകള്‍ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിട്ടുണ്ട്. ഇവ അധികമായി വീടുകളില്‍…

ശിവൻകുട്ടിക്ക്‌ കിട്ടി ബോധിച്ചു

അനന്തപുരിയുടെ മണ്ണിൽ നിന്ന് ഉയരുന്ന രാഷ്ട്രീയ ചൂടിന് ഇപ്പോൾ വേനലിനേക്കാൾ തീക്ഷ്ണതയുണ്ട്. തിരുവനന്തപുരം നഗരസഭയുടെ ഭരണം ബിജെപി കൈക്കലാക്കിയതോടെ കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ അടിമുടി മാറുകയാണ്. ഈ…

മണല്‍ക്കൊള്ള കേസില്‍ സിപിഎംനേതാക്കള്‍ക്ക് കുറ്റപത്രം…

മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി കോടികള്‍ വെട്ടിച്ചെന്ന കേസില്‍ സിപിഎം ഭരിക്കുന്ന മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് മുന്‍ പ്രസിഡന്റുമാരും ആറ് സെക്രട്ടറിമാരുമുള്‍പ്പെടെ 23 പേര്‍ക്ക് വിജിലന്‍സ് കുറ്റപത്രം.6,26,07,003 രൂപ…

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേരള പൊലീസ്

കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തില്‍ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ് പട്ടിക വർഗ കമ്മീഷനെ അറിയിക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ…

തൃശ്ശൂർ സ്ഫോടനത്തിൽ പ്രതികരണവുമായി ആർ. ശ്രീലേഖ

തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരവും വെടിക്കെട്ടും ഉൾപ്പെടെയുള്ള ആചാരങ്ങൾക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തീ കൊണ്ട്…

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം

തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന…

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന;

തൃശ്ശൂർ മുണ്ടത്തിക്കോട്തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ…