ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണവും നിലച്ചു,
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും നിലച്ചു. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ അടക്കമുള്ള കേസിലെ…
