നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി.

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ്…

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍. ആദ്യഘട്ട ഗുണഭോക്താക്കള്‍ക്കായി നീക്കിവെച്ച സോണ്‍ ഒന്നിലെ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. …..ചൂരല്‍മല…

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

തിമിരി ബോംബ് കേസിൽ സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ…

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ……

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ അതീവ ദുഃഖം അറിയിക്കുന്നതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ…

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ.

മുത്തുമാല വിറ്റു നടന്ന് സമൂഹ മാധ്യമങ്ങളില്‍ താരമായ മധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മഹാരാഷ്‌ട്രക്കാരനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദനും…

നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി.

കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് 22ലേക്ക് മാറ്റിയത്പ്രതികളായ ഓറൽ പതോളജി…

റെഡ് സീ പ്രതിസന്ധിയും കേരളത്തിന്റെ ഭൗമരാഷ്ട്രീയവും:

നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പെട്രോൾ, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ… ഇവയെല്ലാം കടൽ കടന്നാണ് വരുന്നത്. അതിൽ വലിയൊരു ഭാഗം വരുന്നത് റെഡ് സീ അഥവാ ചുവന്ന കടൽ…

കസേര കളിയിൽ വയനാട് മറന്നു! പാവങ്ങളുടെ വീട് എവിടെ? കോൺഗ്രസിന്റെ ‘പുനരധിവാസ’ നാടകം പുറത്താകുന്നു

വയനാട് വിറങ്ങലിച്ചു നിന്നപ്പോൾ ആശ്വാസത്തിൻ്റെ ‘കൈ’യുമായി എത്തിയവരാണ് കോൺഗ്രസ് നേതാക്കൾ. 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന വലിയ വാഗ്ദാനം ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ അത് വോട്ടായി…

ലൈക്കുകൾ വോട്ടാകുമോ ? നുണക്കഥകൾ കൊണ്ട് കോട്ട കെട്ടുന്ന പ്രതിപക്ഷ നേതാവിന്റെ ‘റീൽസ്’ രാഷ്ട്രീയം

ഇപ്പോൾ നമ്മളുടെ ഫോൺ എടുത്ത് ഒന്ന് ഇൻസ്റ്റാഗ്രാം തുറന്നു നോക്കൂ… സ്ക്രോൾ ചെയ്യുമ്പോൾ പത്തിലൊന്ന് റീൽസുകളും ഒരേയൊരു വ്യക്തിയെക്കുറിച്ചാണ്.​മാസ് മ്യൂസിക്കിന്റെ അകമ്പടിയോടെ, സ്ലോ മോഷനിൽ നടന്നു വരുന്ന,…

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍.

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടി,കത്തിന്…